അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
overlook
♪ ഓവറ്ലുക്ക്
src:ekkurup
verb (ക്രിയ)
നോട്ടത്തിൽനിന്നു വിട്ടുപോകുക, നോക്കാതിരിക്കുക, കാണാതിരിക്കുക, കണ്ണിൽപെടാതിരിക്കുക, കാണാതെപോകുക
അഗണ്യമാക്കുക, വിഗണിക്കുക, അവഗണിക്കുക, വിലവയ്ക്കാതിരിക്കുക, ഗൗനിക്കാതിരിക്കുക
മനഃപൂർവ്വം അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, നിരസിക്കുക, കേട്ടുമറക്കുക, വകവെയ്ക്കാതിരിക്കുക
നോട്ടം കിട്ടുന്നിടത്തായിരിക്കുക, നേരേയായിരിക്കുക, അഭിമുഖമായി സ്ഥിതിചെയ്യുക, അഭിമുഖമായിരിക്കുക, അഭിമുഖമായി നില്ക്കുക
overlooking
♪ ഓവറ്ലുക്കിംഗ്
src:ekkurup
noun (നാമം)
അവഗണന, അവജ്ഞ, നിരസനം, അവഗ്രഹണം, ശ്രദ്ധിക്കാതിരിക്കൽ
preposition (ഗതി)
അടുത്ത്, വശത്ത്, അരികിൽ, അരികേ, പാർശ്വത്തിൽ
overlooked
♪ ഓവറ്ലുക്ക്ഡ്
src:ekkurup
adjective (വിശേഷണം)
മറക്കപ്പെട്ട, വിസ്മൃതിയിലായ, മറവിയിലാണ്ട, വിസ്മൃത, അഗണിത
അവഗണിക്കപ്പെട്ട, ശ്രദ്ധ കൊടുക്കാത്ത, അഗണിത, കണക്കിലെടുക്കാഞ്ഞ, ഉപേക്ഷകാണിച്ച
അകീർത്തിത, അസംസ്തുത, പ്രശംസിക്കപ്പെടാത്ത, കീർത്തിതമല്ലാത്ത, പാടിപ്പുകഴ്ത്തപ്പെടാത്ത
അഗണിത, വിസ്മൃത, ശ്രദ്ധിക്കപ്പെടാത്ത, മറവിയിലാണ്ട, മറന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക