1. overlord

    ♪ ഓവറ്ലോർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖ്യൻ, നായകൻ, നായൻ, നായനാർ, നേതാവ്
    3. തലവൻ, പ്രമാണി, ഗ്രാമപ്രമാണി, നാട്ടാണ്മക്കാരൻ, മൂപ്പൻ
    4. ജന്മി, പ്രഭു, ഭൂപ്രഭു, ഭൂവുടമ, കാണിയാളൻ
    5. യജമാനൻ, പ്രഭു, അര്യൻ, അധിനായകൻ, അഭീകൻ
    6. ഭരണാധിപതി, ഭരണാധികാരി, ആജ്ജാപകൻ, രാജാധികാരി, വശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക