1. overnice

    ♪ ഓവർനൈസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്സാരണ്ടുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന, വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള
    3. അതിവിമർശനം നടത്തുന്ന, തെറ്റു കണ്ടുപിടിക്കാനിരിക്കുന്ന, എപ്പോഴും വിമർശിക്കുന്ന, എന്തിനും കുറ്റംകണ്ടുപിടിക്കുന്ന, ദോഷദൃഷ്ടി
    4. വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള, അതിനിഷ്കർഷയുള്ള
    5. നേരിയ, നേർമ്മയേറിയ, അതിലോലമായ, സൂക്ഷ്മമായ, സൂക്ഷ്മതലത്തിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക