1. overplay it

    ♪ ഓവർപ്ലേ ഇറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിശയോക്തി കലർത്തുക, അതിശയോക്തിപരമായി പറയുക, അതിവർണ്ണനം നടത്തുക, ഊതിവീർപ്പിക്കുക, ഊതിപ്പെരുക്കുക
    1. verb (ക്രിയ)
    2. അമിതാഭിനയം നടത്തുക, കണക്കിലേറെ നടിക്കുക, അതിശയോക്തികലർത്തി വർണ്ണിക്കുക, കടന്നുപ്രവർത്തിക്കുക, വേണ്ടതിലധികം ചെയ്ക
  2. overplaying

    ♪ ഓവർപ്ലേയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥൂലീകരണം, അതിശയോക്തി, അതിസ്തുതി, പെരുപ്പിക്കൽ, അതിശയോക്തി കലർത്തിയുള്ള വർണ്ണന
  3. overplay

    ♪ ഓവർപ്ലേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടന്നുപ്രവർത്തിക്കുക, വേണ്ടതിലധികം ചെയ്ക, ഊതിവീർപ്പിക്കുക, പെരുപ്പിക്കുക, അതിവർണ്ണ നടത്തുക
    3. കൂടുതൽ ഊന്നൽ കൊടുക്കുക, വേണ്ടതിലധികം ഊന്നൽ കൊടുക്കുക, കൂടുതൽ ഊന്നിപ്പറയുക, പ്രത്യേകം ഊന്നിപ്പറയുക, അമിതപ്രാധാന്യം കൊടുക്കുക
    4. കൂട്ടിപ്പറയുക, അതിശയോക്തി പ്രയോഗിക്കുക, കണക്കിലേറെ നടിക്കുക, അവശ്യത്തിൽ കൂടുതൽ പെരുപ്പിച്ചുകാണിക്കുക, കടന്നു പ്രവർത്തിക്കുക
    5. അത്യൂക്തികലർത്തുക, അത്യൂക്തിയായി പറയുക, വർണ്ണിച്ചുപറയുക, പർവ്വതീകരിക്കുക, ഉള്ളതിലും വലുതാക്കിപ്പറയുക
    6. അമിതമായി വിസ്തരിക്കുക, അനാവശ്യവിശദാംശങ്ങൾ കൊടുക്കുക, കഠിനപ്രയത്നം ചെയ്യുക, സവിസ്തരം പ്രദിപാദിക്കുക, ഒരു വിഷയത്തെപ്പറ്റി സവിസ്തരം സംസാരിക്കുക
  4. overplayed

    ♪ ഓവർപ്ലേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യുക്തിപരമായ, അതിശയോക്തിയായ, അതിശയോക്തി കലർന്ന, ഊതിപ്പെരുപ്പിച്ച, ഊതിവീർപ്പിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക