1. overpower

    ♪ ഓവർപവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തോല്പിക്കുക, കീഴടക്കുക, ബലം കൊണ്ട് അടിപ്പെടുത്തുക, കീഴ്പ്പെടുത്തുക, നിയന്ത്രണത്തിലാക്കുക
    3. കീഴടക്കുക, ആഴ്ത്തുക, ആമഗ്നനാക്കുക, ചലിപ്പിക്കുക, ഇളക്കുക
  2. overpowering

    ♪ ഓവർപവറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീഴടക്കുന്ന, തോല്പിക്കുന്ന, നിമഗ്നമാക്കുന്ന, ആഴ്ത്തുന്ന, ദുസഹമായ
    3. ശ്വാസംമമുട്ടിക്കുന്ന, വീർപ്പുമുട്ടിക്കുന്ന, കടുത്ത, തീക്ഷ്ണമായ, എരിവുള്ള
    4. അനിഷേധ്യമായ, നിഷേധിക്കാനാവാത്ത, നിർവ്വിതർക്ക, അപ്രതിരോധ്യമായ, നിർവ്വിവാദമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക