അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
override
♪ ഓവർറൈഡ്
src:ekkurup
verb (ക്രിയ)
അനുവദിക്കാതിരിക്കുക, നിരസിക്കുക, വാദം തിരസ്കരിക്കുക, മേലധികാരം പ്രയോഗിച്ചു റദ്ദുചെയ്യുക, ദുർബ്ബലപ്പെടുത്തുക
വിഗണിക്കുക, എതിരഭിപ്രായങ്ങൾ മറികടക്കുക, അവഗണിക്ക, ശ്രദ്ധിക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക
കനത്തിൽ കൂടുതൽ തൂങ്ങുക, കൂടുതൽ മെച്ചമെന്ന് തെളിയുക, കവിഞ്ഞു നിൽക്കുക, മുമ്പിലായിരിക്കുക, മുന്നിട്ടു നിൽക്കുക
overriding
♪ ഓവർറൈഡിംഗ്
src:ekkurup
adjective (വിശേഷണം)
ഏറ്റവും പ്രധാനപ്പെട്ട, അതിപ്രധാനമായ, ഏറ്റവും മുകളിലത്തേതായ, അഗ്ര, അഗ്രഗണ്യ
override, overrule
♪ ഓവർറൈഡ്, ഓവർറൂൾ
src:crowd
verb (ക്രിയ)
ചവുട്ടി മെതിക്കുക
തകർത്തുകളയുക
മേലധികാരം പ്രയോഗിച്ചു റദ്ദു ചെയ്യുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക