1. overriding

    ♪ ഓവർറൈഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും പ്രധാനപ്പെട്ട, അതിപ്രധാനമായ, ഏറ്റവും മുകളിലത്തേതായ, അഗ്ര, അഗ്രഗണ്യ
  2. override

    ♪ ഓവർറൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുവദിക്കാതിരിക്കുക, നിരസിക്കുക, വാദം തിരസ്കരിക്കുക, മേലധികാരം പ്രയോഗിച്ചു റദ്ദുചെയ്യുക, ദുർബ്ബലപ്പെടുത്തുക
    3. വിഗണിക്കുക, എതിരഭിപ്രായങ്ങൾ മറികടക്കുക, അവഗണിക്ക, ശ്രദ്ധിക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക
    4. കനത്തിൽ കൂടുതൽ തൂങ്ങുക, കൂടുതൽ മെച്ചമെന്ന് തെളിയുക, കവിഞ്ഞു നിൽക്കുക, മുമ്പിലായിരിക്കുക, മുന്നിട്ടു നിൽക്കുക
  3. override, overrule

    ♪ ഓവർറൈഡ്, ഓവർറൂൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചവുട്ടി മെതിക്കുക
    3. തകർത്തുകളയുക
    4. മേലധികാരം പ്രയോഗിച്ചു റദ്ദു ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക