1. overrule

    ♪ ഓവർറൂൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മേലധികാരം പ്രയോഗിച്ചു റദ്ദുചെയ്യുക, ആദ്യഉത്തരവു റദ്ദുചെയ്തു വേറൊരുത്തരവു പുറപ്പെടുവിക്കുക, റദ്ദുചെയ്യുക, അനുവദിക്കാതിരിക്കുക, നിരസിക്കുക
  2. override, overrule

    ♪ ഓവർറൈഡ്, ഓവർറൂൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചവുട്ടി മെതിക്കുക
    3. തകർത്തുകളയുക
    4. മേലധികാരം പ്രയോഗിച്ചു റദ്ദു ചെയ്യുക
  3. overruling

    ♪ ഓവർറൂളിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റൽ, ഭേദപ്പെടുത്തൽ, മാറ്റം വരുത്തൽ, പരിവർത്തനം വരുത്തൽ, നൽകിയ ഉത്തരവു റദ്ദാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക