1. overrun

    ♪ ഓവർറൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടന്നുകയറുക, ബലപ്രയോഗംകൊണ്ടു കീഴടക്കുക, പിടിച്ചടക്കുക, അതിക്രമിക്കുക, കയ്യേറുക
    3. അതിക്രമിക്കുക, നിശ്ചിതപരിധി കവിയുക, പരിധിക്കപ്പുറം പോകുക, അതിലംഘിക്കുക, അതിശയിക്ക
  2. overrunning

    ♪ ഓവർറണ്ണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധിനിവേശം, ആക്രമണം, പടയേറ്റം, പടയേറൽ, സേനാപ്രവേശം
    3. കെെവശപ്പെടുത്തൽ, കീഴടക്കൽ, ആഹാര്യം, ആഹൃതി, ആഹരണം
  3. be overrun by

    ♪ ബി ഓവർറൺ ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിറഞ്ഞിരിക്കുക, മെത്തുക, തിങ്ങുക, നിറയുക, തൂരുക
    3. നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, നിറഞ്ഞൊഴുകുക, നിബിഡമാകുക, നിറഞ്ഞുകവിഞ്ഞിരിക്കുക
  4. be overrun with

    ♪ ബി ഓവർറൺ വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എങ്ങും നിറഞ്ഞിരിക്കുക, നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക
    3. തിങ്ങിവിങ്ങിയിരിക്കുക, ആൾത്തിക്കുണ്ടാകുക, ജനിബിഡമായിരിക്കുക, തിങ്ങിക്കൂടുക, തടിച്ചുകൂടുക
    1. verb (ക്രിയ)
    2. നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, നിറഞ്ഞൊഴുകുക, നിബിഡമാകുക, നിറഞ്ഞുകവിഞ്ഞിരിക്കുക
    3. നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, പിറങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക