1. oversea, overseas

    ♪ ഓവർസീ, ഓവർസീസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരദേശീയമായ
    3. വിദേശത്തേക്കുള്ള
    4. കടലിന്നക്കരെയുള്ള
  2. sell overseas

    ♪ സെൽ ഓവർസീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കയറ്റുമതി നടത്തുക, ചരക്കു കയറ്റി അയയ്ക്കുക, ഏറ്റുമതി ചെയ്യുക, വിദേശവിപണിയിൽ വില്പനടത്തുക, ചരക്കു വിദേശത്തേക്ക് അയയ്ക്കുക
  3. overseas

    ♪ ഓവർസീസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്യദേശത്തെ, വെെദേശികമായ, വിദേശജമായ, അദേശ്യ, ആഗന്തു
    3. അന്യരാജ്യത്തുനിന്നുവന്ന, വിദേശീയ, അന്യ, ത്വ, പര
    1. adverb (ക്രിയാവിശേഷണം)
    2. വിദേശത്ത്, വെളിയിൽ, രാജ്യത്തിനുപുറത്ത്, അക്കരെ, അന്യ ദേശത്ത്
  4. moving overseas

    ♪ മൂവിംഗ് ഓവർസീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടിയേറിപ്പാർപ്പ്, കുടിയേറിപ്പാർക്കൽ, കുടിയേറ്റം, സമാവേശനം, കുടിപാർപ്പ്
  5. send overseas

    ♪ സെൻഡ് ഓവർസീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കയറ്റുമതി നടത്തുക, ചരക്കു കയറ്റി അയയ്ക്കുക, ഏറ്റുമതി ചെയ്യുക, വിദേശവിപണിയിൽ വില്പനടത്തുക, ചരക്കു വിദേശത്തേക്ക് അയയ്ക്കുക
  6. move overseas

    ♪ മൂവ് ഓവർസീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുടിയേറിപ്പാർക്കുക, കുടിയേറുക, സ്വന്തനാടുവിട്ടു വേറൊരു നാട്ടിൽ കുടിയേറിപ്പാർക്കുക, സ്വദേശം വിട്ടു പോകുക, നാടുവിട്ടുപോകുക
  7. go overseas

    ♪ ഗോ ഓവർസീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുടിയേറിപ്പാർക്കുക, വിദേശത്തു കുടിയേറിപ്പാർക്കുക, മാറിത്താമസിക്കുക, കുടിയേറുക, ചേക്കേറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക