1. oversee

    ♪ ഓവർസീ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മേൽനോട്ടം നടത്തുക, മേൽവിചാരം നടത്തുക, അധികരിക്കുക, മേൽനോട്ടം വഹിക്കുക, മേൽഭരണം നടത്തുക
  2. overseeing

    ♪ ഓവർസീയിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മേൽനോട്ടത്തിന് അധികാരമുള്ള, ചുമതലയുള്ള, ചുമതലക്കാരനായ, ഉത്തരവാദിത്വമുള്ള, നടത്തുന്ന
    3. തലപ്പത്തുള്ള, നിയന്തൃ, നേതൃ, യന്ത്യ, യന്തൃ
    1. noun (നാമം)
    2. ഭരണം, കെെകാര്യം, നടത്തിപ്പ്, ഭരിമാ, ഭരിമാവ്
    3. കെെകാര്യം, നടത്തിപ്പ്, ഭരണം, വിചാരിപ്പ്, നേതൃത്വം
    4. മാർഗ്ഗനിർദ്ദേശം, മാർഗ്ഗദർശനം, നിർദ്ദേശം, ആദേശം, നിയന്ത്രണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക