1. oversensitivity

    ♪ ഓവർസെൻസിറ്റിവിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ദേഷ്യം, മുൻകോപം, ശുണ്ഠി, ദ്രുതകോപനം, തൊട്ടാവാടിപ്രകൃതം
  2. self-justifying. oversensitive

    ♪ സെൽഫ്-ജസ്റ്റിഫൈയിംഗ്. ഓവർസെൻസിറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിരോധപരമായ, ആത്മരക്ഷാർത്ഥമുള്ള, സ്വയം നീതീകരിക്കുന്ന, തൊട്ടാവാടിയായ, മറ്റുള്ളവരെ അനാവശ്യമായി സംശയിക്കുകയും അവിശ്വസിക്കുകയും ചെയ്യുന്ന തരത്തിലുള്ള മാനസികരോഗം ബാധിച്ച
  3. oversensitive

    ♪ ഓവർസെൻസിറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊട്ടാവാടിയായ, പെട്ടെന്നു വികാരവിക്ഷുബ്ധമാകുന്ന, ലോലമായ മനസ്സുള്ള, വളരെവേഗം വികാരം കൊള്ളുകയോ പ്രതികരിക്കുകയോ ചെയ്യുന്ന, തീവ്രമായി പ്രതികരിക്കുന്ന
    3. എളുപ്പത്തിൽ ക്ഷോഭിക്കുന്ന, എളുപ്പം മനസ്സുമാറുന്ന, അസ്ഥിരബുദ്ധിയായ, ശീഘ്രകോപിയായ, വേഗം വികാരാ ധീനമാകുന്ന
    4. തൊലിക്കട്ടി കുറഞ്ഞ, തൊട്ടാൽവാടിയായ, എളുപ്പം കോപിക്കുന്ന, വേഗം മനസ്സിൽ തട്ടുന്ന, പെട്ടെന്നു ക്ഷോഭിക്കുന്ന
    5. ഉൽക്കണ്ഠാകുലമായ, ആധിപിടിച്ച, പെട്ടെന്നു വികാവിക്ഷോഭം കൊള്ളുന്ന, പിരിമുറുക്കമുള്ള, ഉൽക്കണ്ഠയുള്ള
    6. തൊട്ടാവാടിയായ, ലോലമായ മനസ്സുള്ള, വേഗം മനസ്സിനു തട്ടുന്ന, പെട്ടെന്നു ബാധിക്കുന്ന, പെട്ടെന്നു വികാരവിക്ഷുബ്ധമാകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക