അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
oversimplify
♪ ഓവർസിംപ്ലിഫൈ
src:crowd
verb (ക്രിയ)
തീരെ നിസ്സാരമാക്കി വിവരിക്കുക
ലഘൂകരിച്ചു കാണിച്ചു വികൃതമാപ്പെടുത്തുക
അമിതമായി ലളിതവൽക്കരിക്കുക
അമിതമായി ലളിതവല്ക്കരിക്കുക
oversimplified
♪ ഓവർസിംപ്ലിഫൈഡ്
src:ekkurup
adjective (വിശേഷണം)
എളുപ്പമായ, ലഘുവായ, ലളിതമായ, ഉപരിപ്ലവമായ, അതിലളിതവൽക്കരിക്കപ്പെട്ട
ആഴമില്ലാത്ത, ഉത്താന, ഔത്ത്ര, ഔത്ര, കാകപേയ
ലളിതവത്കരിച്ച, അനായാസമാക്കിയ, സുഗമമായ, ഔത്ത്ര, ഔത്ര
തൂത്തുവാരിയുള്ള, മൊത്തത്തിലുള്ള, ആകപ്പാടെയുള്ള, ഒന്നടങ്കമുള്ള, അടച്ചുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക