1. oversupply

    ♪ ഓവർസപ്ലൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികത്തം, മിച്ചം, ജാസ്തി, അധികത, അധികം
    3. അതിബാഹുല്യം, അതിരേകം, മേൽമിച്ചം, നിറവ്, ആവശ്യത്തേക്കാൾ കൂടുതൽ ലഭ്യതയുള്ള അവസ്ഥ
    4. മിച്ചം, അധികപ്പറ്റ്, അനാവശ്യകത, ജാസ്തി, അധികം
    5. ജാസ്തി, മിച്ചം, മീതി, കൂടുതൽ, അധികത
    1. verb (ക്രിയ)
    2. ആവശ്യത്തിലധികമാകുക, ആവശ്യത്തിൽ കൂടുതൽ ശേഖരിക്കുക, തെത്തലടിക്കുക, ആർക്കും വേണ്ടാതെ കിടക്കുക, കുത്തിനിറയ്ക്കുക
    3. ഞെരുക്കുക, അതിഭാരം ചുമത്തുക, കഴിവിൽകവിഞ്ഞ പണി ചെയ്യിക്കുക, ക്രമാതീതമായി ജോലി ചെയ്യിക്കുക, ആയാസപ്പെടുത്തുക
    4. പൂരിതമാക്കുക, നിറയ്ക്കുക, നിറഞ്ഞു വഴിയുമാറാക്കുക, ഉൾക്കൊള്ളിക്കാവുന്നതി പരമാവധി കൊള്ളിക്കുക, ആവശ്യത്തിലധികം കൊടുക്കുക
    5. നിറഞ്ഞുകവിയുക, ധാരാളമായി വരുക, പ്രവാഹമുണ്ടാകുക, ആവശ്യത്തിലധികം വന്നുചേരുക, ചരക്കുകൾ ആവശ്യത്തിലധികം വന്നുചേരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക