1. overtaxed

    ♪ ഓവർടാക്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജോലിയുടെ സമ്മർദ്ദത്തിലായ, ജോലിഭാരം കൊണ്ടുക്ലേശിക്കുന്ന, അധികവേല ചെയ്ത, അമിതാദ്ധ്വാനംചെയ്ത, അത്യായാസപ്പെട്ട
  2. overtax

    ♪ ഓവർടാക്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആയാസപ്പെടുക, കഠിനപ്രയത്നം ചെയ്ക, പ്രയാസപ്പെടുക, അമിതഭാരം വഹിക്കുക, അധികവേല ചെയ്ക
    3. ക്ഷീണിപ്പിക്കുക, തളർത്തുക, ആയാസപ്പെടുത്തുക, തളർക്കുക, വശകേടാക്കുക
    4. വലിയുക, ആയുക, വലിച്ചിലുണ്ടാകുക, മുറുകുക, വലിഞ്ഞുമുറുകുക
    5. ഞെരുക്കുക, അതിഭാരം ചുമത്തുക, കഴിവിൽകവിഞ്ഞ പണി ചെയ്യിക്കുക, ക്രമാതീതമായി ജോലി ചെയ്യിക്കുക, ആയാസപ്പെടുത്തുക
    6. ക്രമാതീതമായി ജോലിചെയ്യിക്കുക, കഠിനാദ്ധ്വാനം ചെയ്യിക്കുക, നിർബന്ധം ചെലുത്തുക, ചൂഷണം ചെയ്യുക, ചുമത്തുക
  3. overtax oneself

    ♪ ഓവർടാക്സ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേണ്ടതിലധികം ചെയ്ക, അതിപ്രയത്നം ചെയ്യുക, കഠിനാദ്ധ്വാനം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക
    3. കഠിനാദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക, അമിതാദ്ധ്വാനം ചെയ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക