1. overthrow

    ♪ ഓവർത്രോ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുറത്താക്കൽ, സ്ഥാനഭ്രഷ്ടനാക്കൽ, ഒഴിപ്പിക്കൽ, സ്ഥാനഭ്രംശം വരുത്തൽ, കീഴ്പ്പെടുത്തൽ
    3. അവസാനിക്കൽ, പരാജയം, സ്ഥാനചലനം, സ്ഥാനമാറ്റം, സ്ഥാനച്യൂതി
    1. verb (ക്രിയ)
    2. സ്ഥാനഭ്രഷ്ടനാക്കുക, തള്ളിയിടുക, മറിച്ചിടുക, വീഴ്ത്തുക, താഴെയിറക്കുക
    3. അവസാനിപ്പിക്കുക, അറുതി വരുത്തുക, പരാജയപ്പെടുത്തുക, കീഴടക്കുക, അധീനപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക