1. overture

    ♪ ഓവർച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂർവ്വരംഗം, നാന്ദി, പ്രസ്താവന, ഉപക്രമം, പ്രാരംഭം
    3. പീഠിക, പ്രാഥമികകാര്യങ്ങൾ, പ്രാരംഭനടപടി, പ്രവേശിക, മുന്നോടി
    4. പ്രാരംഭനടപടി, സമീപനം, സൂചന, സൂചനാനിർദ്ദശം, അടയാളം
  2. overtures

    ♪ ഓവർച്ചേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേമാഭ്യർത്ഥന, വിവാഹപ്രാർത്ഥന, പ്രണയാഭ്യർത്ഥന, പ്രേമം ആർജ്ജിക്കാൻ ശ്രമിക്കൽ, അനുരാഗം അറിയിക്കൽ
    3. സ്നേഹസമീപനങ്ങൾ, പ്രേമാഭ്യർത്ഥന നടത്തൽ, വിവാഹനിർദ്ദേശം, പ്രശംസോക്തികൾ, പ്രേമം ആർജ്ജിക്കാൻ ശ്രമിക്കൽ
  3. make overtures

    ♪ മെയ്ക് ഓവർച്ചേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടുത്തുചെന്നു സംസാരിക്കുക, അടുത്തുചെന്ന് ഉപദേശിക്കുക, ചെന്നു വിവരം പറയുക, സ്നേഹസമീപനം നടത്തുക, പ്രേമാഭ്യർത്ഥന നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക