അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
overturn
♪ ഓവർടേൺ
src:ekkurup
verb (ക്രിയ)
കീഴ്മേലായി മറിയുക, കമിഴുക, കവിഴുക, കമരുക, മറിയുക
മറിച്ചിടുക, തകിടം മറിക്കുക, തട്ടിയിടുക, തട്ടിമറിച്ചിടുക, തള്ളിയിടുക
കീഴ്മേലാക്കി മറിക്കുക, റദ്ദു ചെയ്ക, വെട്ടിക്കളയുക, അനുവദിക്കാതിരിക്കുക, നിരസിക്കുക
to be overturned
♪ ടു ബി ഓവർടേൺഡ്
src:crowd
verb (ക്രിയ)
മറിച്ചിടപ്പെടുക
overturned
♪ ഓവർടേൺഡ്
src:ekkurup
adjective (വിശേഷണം)
തലകീഴായ, അവാചീന, അധോമുഖമായ, ന്യഞ്ചിത, കീഴ്മേലായ
overturning
♪ ഓവർടേണിംഗ്
src:ekkurup
noun (നാമം)
അസാധുവാക്കൽ, അസാധൂകരണം, അധികൃതമായി റദ്ദാക്കൽ, റദ്ദാക്കൽ, പിൻവലിക്കൽ
മാറ്റൽ, ഭേദപ്പെടുത്തൽ, മാറ്റം വരുത്തൽ, പരിവർത്തനം വരുത്തൽ, നൽകിയ ഉത്തരവു റദ്ദാക്കൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക