1. overvaluation

    ♪ ഓവർവാല്യുവേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അധികം വിലമതിക്കൽ
    3. അതിമൂല്യനിർണ്ണയം
  2. overvalue

    ♪ ഓവർവാല്യു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റായി കണക്കുകൂട്ടുക, തെറ്റായി കണക്കാക്കുക, കണക്കുകൂട്ടലുകൾ പിഴയ്ക്കുക, വീഴ്ച പറ്റുക, തെറ്റുവരുക
    3. തെറ്റായി വിധിക്കുക, തെറ്റായ അഭിപ്രായം രൂപീകരിക്കുക, തെറ്റായിഊഹിക്കുക, തെറ്റായി അനുമാനിക്കുക, വിപരീതാർത്ഥം ധരിക്കുക
    4. കണക്കിലേറെ മതിക്കുക, അതിമൂല്യം നിർദ്ദേശിക്കുക, അധികം വിലനിശ്ചയിക്കുക, അതിശയമൂല്യനിരൂപണം നടത്തുക, അമിതമായ നിരക്കിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക