1. overwhelming

    ♪ ഓവർവെൽമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൻ, വിപുലമായ, അതിമാത്രമായ, അത്യധികമായ, വളരെ വലിയ
    3. അദമ്യമായ, തടുക്കാൻകഴിയാത്ത, അതിശക്ത, നിമഗ്നമാക്കുന്ന, ഭൃശ
  2. overwhelm

    ♪ ഓവർവെൽം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആഴ്ത്തുക, മുക്കിക്കളയുക, നിമജ്ജിപ്പിക്കുക, ആമഗ്നമാക്കുക, മൂടിക്കളയുക
    3. നിശ്ശേഷം പരാജയപ്പെടുത്തുക, പരിപൂർണ്ണമായി പരാജയപ്പെടുത്തുക, കീഴ്പ്പെടുത്തുക, അടിപ്പെടുത്തുക, ജയംകൊള്ളുക
    4. വികാരപരവശമാക്കുക, അടിപ്പെടുത്തുക, കീഴടക്കുക, ആഴ്ത്തുക, വികാരങ്ങളിൽ ആണ്ടുപോവുക
  3. overwhelmingly strong

    ♪ ഓവർവെൽമിംഗ്ലി സ്ട്രോംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തടുക്കാൻകഴിയാത്തത്ര ശക്തമായ
  4. to overwhelm

    ♪ ടു ഓവർവെൽം
    src:crowdShare screenshot
    1. verb (ക്രിയ)
    2. കീഴടക്കുക
  5. overwhelmed

    ♪ ഓവർവെൽംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വികാരപരവശമായ, വികാരം കൊണ്ടു സ്തംഭിച്ചുപോയ, വികാരങ്ങളിൽ ആണ്ടുപോയ, നിമഗ്നമായ, പരിഭൂത
    3. അടിയറവു പറയിപ്പിക്കപ്പെട്ട, അടിപണിയിക്കപ്പെട്ട, ജിത, ജീത, വിജിത
  6. overwhelming majority

    ♪ ഓവർവെൽമിംഗ് മജോറിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിജയം, പൂർണ്ണവിജയം, നിർജ്ജയം, നിർജ്ജിതി, വൻ ഭൂരിപക്ഷത്തോടെയുള്ള തെരഞ്ഞെടുപ്പുവിജയം
  7. be overwhelmed

    ♪ ബി ഓവർവെൽംഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്ചര്യപ്പെടുക, വിസ്മയിക്കുക, അതിശയിക്കുക, അത്ഭുതപ്പെടുക, അത്ഭുതം കൂറുക
  8. overwhelm-ing

    ♪ ഓവർവെൽം-ഇംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെവിപൊട്ടിക്കുന്ന, ബധിരനാക്കുന്ന, ചെകിടടപ്പിക്കുന്ന, കാതടപ്പിക്കുന്ന, ചെകിടു കേൾക്കാതാക്കുന്ന
    3. തൂത്തുവാരിയുള്ള, അടിച്ചുകയറുന്ന, മുഴുവനായ, പരിപൂർണ്ണമായ, തികച്ചുമുള്ള
  9. be overwhelmed by

    ♪ ബി ഓവർവെൽംഡ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീഴുക, കീഴടങ്ങുക, അടിയറവയ്ക്കുക, കീഴ്പ്പെടുക, വഴങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക