1. overwork

    ♪ ഓവർവർക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഠിനാദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക, അമിതാദ്ധ്വാനം ചെയ്ക
    3. ക്രമാതീതമായി ജോലിചെയ്യിക്കുക, കഠിനാദ്ധ്വാനം ചെയ്യിക്കുക, നിർബന്ധം ചെലുത്തുക, ചൂഷണം ചെയ്യുക, ചുമത്തുക
  2. overworked

    ♪ ഓവർവർക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജോലിയുടെ സമ്മർദ്ദത്തിലായ, ജോലിഭാരം കൊണ്ടുക്ലേശിക്കുന്ന, അധികവേല ചെയ്ത, അമിതാദ്ധ്വാനംചെയ്ത, അത്യായാസപ്പെട്ട
    3. അമിതോപയോഗം ചെയ്ത, ആവർത്ത വിരസമായ, ബഹുക്തപ്രോക്തം, കാലപ്പഴക്കംകൊണ്ടു ഗുണം കുറഞ്ഞ, ജഠര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക