1. Owing

    ♪ ഔിങ്
    1. വിശേഷണം
    2. കടമായ
    3. ബാദ്ധ്യസ്ഥമായ
    4. വീട്ടുവാനുള്ള
    5. ബാധ്യതയുള്ള
    1. നാമം
    2. കൊടുത്തു തീർക്കാനുള്ള
    3. കൊടുത്തു തീർപ്പാനുളള
    4. വീട്ടുവാനുളള
    5. ബാദ്ധ്യതയുളളകാരണവശാൽ
    6. കാരണംമൂലം
  2. Owing one a grudge

    1. ക്രിയ
    2. വിദ്വേഷം മനസ്സിൽ സൂക്ഷിക്കുക
  3. Owing to

    ♪ ഔിങ് റ്റൂ
    1. -
    2. കാരണത്താൽ
    3. ഹേതുവായിട്ട്
    1. നാമം
    2. നിമിത്തം
  4. Owe to

    ♪ ഔ റ്റൂ
    1. ക്രിയ
    2. വിജയം സമർപ്പണം ചെയ്യുക
  5. Owe person a grudge

    1. ക്രിയ
    2. ഒരാളോടു പക വച്ചുപുലർത്തുക
    3. നന്ദിപറയാൻ കടപ്പെട്ടിരിക്കുക
  6. Owed

    ♪ ഔഡ്
    1. വിശേഷണം
    2. ബാദ്ധ്യസ്ഥമായ
    1. ക്രിയ
    2. കടംവീട്ടാനുണ്ടായിരിക്കുക
    3. കടപ്പെട്ടിരിക്കുന്നു
  7. Owe

    ♪ ഔ
    1. ക്രിയ
    2. കടപ്പെട്ടിരിക്കുക
    3. കടം വീട്ടാനുണ്ടായിരിക്കുക
    4. കടക്കാരനായിരിക്കുക
    5. ബാദ്ധ്യതയുണ്ടായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക