1. owing money

    ♪ ഓയിംഗ് മണി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാപ്പരായ, പാപ്പരടിച്ച, പാപ്പരത്തം ബാധിച്ച, പൊളിഞ്ഞ, കോടതി നിർദ്ധനനായി പ്രഖ്യാപിച്ച
    1. idiom (ശൈലി)
    2. കടത്തിലായ, കടമുള്ള, കടക്കെണിയിൽ പെട്ട, ഋണബദ്ധ, കടപ്പെട്ട
  2. money owing

    ♪ മണി ഓവിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടബാക്കി, ബാക്കി, കുറ്റി, കുടിശ്ശിക, മിച്ചം
    3. കടം, ഋണം, ബാധ്യത, ഋണബാദ്ധ്യത, ഋണഭാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക