1. owing to

    ♪ ഓയിംഗ് ടു
    src:ekkurupShare screenshot
    1. preposition (ഗതി)
    2. കാരണമായി, ആകയാൽ, അതുകൊണ്ട്, കാരണത്താൽ, തസ്മാത്
  2. owing one a grudge

    ♪ ഓയിംഗ് വൺ എ ഗ്രഡ്ജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിദ്വേഷം മനസ്സിൽ സൂക്ഷിക്കുക
  3. owe

    ♪ ഓ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടപ്പെടുക, കടവുക, ബാധ്യതപ്പെടുക, ബാദ്ധ്യതയുണ്ടാവുക, കടം വീട്ടാനുണ്ടായിരിക്കുക
  4. owing

    ♪ ഓയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊടുത്തുതീർക്കാനുള്ള, കൊടുക്കേണ്ടതായ, കൊടുക്കാനുള്ള, അടയ്ക്കാനുള്ള, വിശോദ്ധ്യ
  5. thanks to owing to

    ♪ താങ്ക്സ് ടു ഓയിംഗ് ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അനന്തരഫലമായി, പരിണതഫലമായി, ഫലതഃ, ഫലമായി, ഇന്നതിന്റെ ഫലമായി
  6. owe person a grudge

    ♪ ഓ പേഴ്സൺ എ ഗ്രഡ്ജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നന്ദിപറയാൻ കടപ്പെട്ടിരിക്കുക
    3. ഒരാളോടു പക വച്ചുപുലർത്തുക
  7. owe to

    ♪ ഓ ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിജയം സമർപ്പണം ചെയ്യുക
  8. pay what one owes

    ♪ പേ വാട് വൺ ഓസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊടുക്കാനുള്ള പണം മടക്കിക്കൊടുക്കുക, വായ്പ മടക്കിക്കൊടുക്കുക, ബാദ്ധ്യത തീർക്കുക, പണം മടക്കിക്കൊടുക്കുക, കടം വീട്ടുക
  9. money owing

    ♪ മണി ഓവിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടം, ഋണം, ബാധ്യത, ഋണബാദ്ധ്യത, ഋണഭാരം
    3. കടബാക്കി, ബാക്കി, കുറ്റി, കുടിശ്ശിക, മിച്ചം
  10. owed

    ♪ ഓഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊടുക്കേണ്ടതായ, കൊടുക്കാനുള്ള, കൊടുത്തുതീർക്കാത്ത, വിശോദ്ധ്യ, കൊടുത്തു തീർക്കേണ്ടതായ
    3. കടമായ, കൊടുക്കാനുള്ള, ബാദ്ധ്യതയായി ചെല്ലേണ്ടുന്ന, കടപ്പെട്ട, വീട്ടാനുള്ള. കൊടുക്കേണ്ടതായ
    4. പണം കൊടുക്കാത്ത, വീട്ടാത്ത, കൊടുക്കാനുള്ള, കുടിശ്ശികയായ, കൊടുത്തുതീർക്കാത്ത
    5. കൊടുത്തുതീർക്കാനുള്ള, കൊടുക്കേണ്ടതായ, കൊടുക്കാനുള്ള, അടയ്ക്കാനുള്ള, വിശോദ്ധ്യ
    6. തവണതെറ്റിയ, അടയ്ക്കാത്ത, ദീർഘിത, കൊടുത്തുതീർക്കാത്ത, അടയ്ക്കാനുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക