1. owning a mistake

    ♪ ഓണിംഗ് എ മിസ്റ്റേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. തെറ്റ് ഏറ്റു പറയൽ
  2. owned

    ♪ ഓൺഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പറഞ്ഞുവച്ച, സംവരണം ചെയ്ത, മാറ്റിവച്ച, ഒരുപ്രത്യേക ആവശ്യത്തിനായി നീക്കിവച്ച, അവകാശപ്പെട്ട
  3. be owned by

    ♪ ബി ഓൺഡ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വന്തമായിരിക്കുക, ഉടമസ്ഥതയുണ്ടായിരികുക, ഉടമസ്ഥതയിലി രിക്കുക, സ്വത്തായിരിക്കുക, കൈവശാവകാശമായിരിക്കുക
  4. privately owned

    ♪ പ്രൈവറ്റ്ലി ഓണ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വകാര്യ, സ്വന്തമായ, പങ്കുതര, തനതായ, വ്യക്തിപരമായ
  5. pre-owned

    ♪ പ്രീ-ഓണ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപയുക്ത, ഉപയോഗിക്കപ്പെട്ട, ഉപയോഗിച്ച, പുതിയതല്ലാത്ത, രണ്ടാമതൊരാൾ വിൽക്കുന്നതായ
    3. മറ്റൊരാളിൽനിന്നു കെെമാറി ലഭിച്ച, നേരത്തെ ഒരാൾ ഉപയോഗിച്ചതായ, ഉപയോഗിച്ചു പഴകിയ, പഴക്കംചെന്ന, തനിപ്പുത്തനല്ലാത്ത
    4. നേരത്തെ ഒരാൾ ഉപയോഗിച്ചതായ, മുമ്പൊരാളുടെ കെെവശമായിരുന്ന, പുതിയതല്ലാത്ത, രണ്ടാമതൊരാൾ വിൽക്കുന്നതായ, ഒരിക്കൽ ഉപയോഗിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക