1. ownership

    ♪ ഓണർഷിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉടമാവകാശം, ഉടമസ്ഥത, ഉടമ, ഉടമത്തം, ഉരിമ
  2. public ownership

    ♪ പബ്ലിക് ഓണർഷിപ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊതു ഉടമ
  3. ownership certificate

    ♪ ഓണർഷിപ്പ് സർട്ടിഫിക്കേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉടമസ്ഥാവകാശം സർട്ടിഫിക്കറ്റ്
  4. state ownership

    ♪ സ്റ്റേറ്റ് ഓണർഷിപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കമ്യൂണിസം, സ്ഥിതിസമത്വവാദം, സ്ഥിതിസമത്വം, സമസ്ഥിതിവാദം, സാമ്യവാദം
  5. common ownership

    ♪ കോമൺ ഓണർഷിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉടമസ്ഥത, കൂട്ടുടമസ്ഥത, പൊതുഉടമസ്ഥത, പൊതുവ്, സമൂഹത്തിന്റെ വകയായത്
  6. assert ownership of

    ♪ അസേർട്ട് ഓണർഷിപ്പ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവകാശവാദം പുറപ്പെടുവിക്കുക, അവകാശവാദം ഉന്നയിക്കുക, കുടകുത്തുക, അവകാശം സ്ഥാപിക്കുക, അവകാശപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക