1. oxidator

    ♪ ഒക്സിഡേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ദീപജ്വാലയിലേയ്ക്കു പ്രാണവായു പ്രവഹിപ്പിക്കുന്നതിനുള്ള സൂത്രം
  2. nitrous oxide

    ♪ നൈട്രസ് ഓക്സൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നൈട്രസ് ഓക്സൈഡ്
    3. ഒരു വാതകം
  3. oxide

    ♪ ഒക്സൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഓക്സൈഡ് ഓക്സിജനും മറ്റൊരു മൂലകവും ചേർന്നുണ്ടാകുന്ന സംയുക്തം
    3. സിന്ദൂരം
    4. ഓക്സിജനും മറ്റൊരു മൂലകവും ചേർന്നുണ്ടാകുന്ന സംയുക്തം
  4. oxidation

    ♪ ഒക്സിഡേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓക്സീകരണം, കറ, വെെവർണ്ണ്യം, നിറക്കേട്, നിറപ്പിഴ
  5. oxidized

    ♪ ഒക്സിഡൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുരുമ്പിച്ച, തുരുമ്പുപിടിച്ച, തുരുമ്പുകൊണ്ടു മൂടിയ, ദ്രവിച്ച, തുരുമ്പു കേറിയ
  6. oxidize

    ♪ ഒക്സിഡൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിവർണ്ണമാകുക, നിറം മാറുക, കാന്തിമങ്ങുക, നിഷ്പ്രഭമാകുക, തുരുമ്പുപിടിക്കുക
    3. തുരുമ്പിക്കുക, തുരുമ്പു പിടിക്കുക, തുരുമ്പെടുക്കുക, തുരുമ്പുക, ദ്രവിക്കുക
    4. ദ്രവിക്കുക, ചതളിക്കുക, ചതുക്കിക്കുക, പൊടിഞ്ഞുപോവുക, കരന്നുപോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക