1. oxygen tent

    ♪ ഒക്സിജൻ ടെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഓക്സിജൻ പ്രവാഹം യഥേഷ്ടം നിയന്ത്രിക്കാനുള്ള കൂടാരം പോലുള്ള ഒരുപകരണം
    3. ശ്വസിക്കാൻ പ്രയാസമുള്ള രോഗിയുടെ ചുറ്റുമായി ഉയർത്തുന്നതും അകത്ത് ഓക്സിജൻ പ്രവാഹം യഥേഷ്ടം നിയന്ത്രിക്കാവുന്നതുമായ കൂടാരം പോലുള്ള ഒരുപകരണം
  2. oxygen

    ♪ ഒക്സിജൻ
    src:crowdShare screenshot
    1. noun (നാമം)
    2. അമ്ലജനകം
    3. ഓക്സിജൻ
    4. പ്രാണവായു
    5. ജീവവായു
    6. അമ്ലജബാഷ്പം
  3. oxygen mask

    ♪ ഒക്സിജൻ മാസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർന്നത തലങ്ങളിൽ വൈമാനികർക്കും പർവ്വാരോഹകർക്കും ഓക്സിജൻ നൽകുന്ന മുഖം മൂടിപോലുള്ള ഒരു ഉപകരണം
    3. ഓക്സിജൻ നൽകുന്ന മുഖാവരണം
  4. oxygenize

    ♪ ഒക്സിജനൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അമലിതം കലർത്തുക
  5. oxygenation

    ♪ ഒക്സിജനേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഓക്സിജീകരണം
    3. അമലിതം കലർത്തൽ
    4. ജാരണം
  6. oxygenate

    ♪ ഒക്സിജനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാറ്റുകടത്തുക, വായുപ്രവാഹത്തിനു വഴി വയ്ക്കുക, ശുദ്ധവായു പ്രവേശിപ്പിക്കുക, വായുവിനു പഴുതു വയ്ക്കുക, കാറ്റോട്ടത്തിനു വഴിവയ്ക്കുക
    3. കുളിർമ്മയാക്കുക, ശുദ്ധവായു പ്രവേശിപ്പിക്കുക, വായുവിനു പഴുതു വയ്ക്കുക, കാറ്റോട്ടത്തിനു വഴിവയ്ക്കുക, കാറ്റുവീശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക