- 
                
heat of passion
♪ ഹീറ്റ് ഓഫ് പാഷൻ- noun (നാമം)
 - വികാരതാപം
 
 - 
                
one who has controlled passions
♪ വൺ ഹു ഹാസ് കൺട്രോൾഡ് പാഷൻസ്- noun (നാമം)
 - വികാരവേഗങ്ങളെ അടക്കിയവൻ
 
 - 
                
passion play
♪ പാഷൻ പ്ലേ- noun (നാമം)
 - ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെ സംബന്ധിച്ച നാടകം
 
 - 
                
passion week
♪ പാഷൻ വീക്ക്- noun (നാമം)
 - പീഡാനുഭവവാരം
 
 - 
                
passions are running high
♪ പാഷൻസ് ആർ റണ്ണിംഗ് ഹൈ- verb (ക്രിയ)
 - വികാരം അലയടിക്കുക
 
 - 
                
rousing passions
♪ റൗസിംഗ് പാഷൻസ്- adjective (വിശേഷണം)
 - വികാരാവേശം ഉണർത്തുന്ന
 
 - 
                
passion flower
♪ പാഷൻ ഫ്ലവർ- noun (നാമം)
 - ജമന്തിപ്പൂവ്
 
 - 
                
passion
♪ പാഷൻ- noun (നാമം)
 
 - 
                
passionate
♪ പാഷണേറ്റ്- adjective (വിശേഷണം)
 
 - 
                
to control one's passions
♪ ടു കൺട്രോൾ വൺസ് പാഷൻസ്- verb (ക്രിയ)
 - വികാരം നിയന്ത്രിക്കുക
 - സംയമനം പാലിക്കുക