-
pace
♪ പേസ്- noun (നാമം)
- verb (ക്രിയ)
-
pace off
♪ പേസ് ഓഫ്- verb (ക്രിയ)
- ചുവടു വച്ച് അളക്കുക
-
rapid pace
♪ റാപ്പിഡ് പേസ്- noun (നാമം)
- ദ്രുതഗതി
-
fast-paced
♪ ഫാസ്റ്റ്-പെയ്സ്ഡ്- adjective (വിശേഷണം)
- വളരെ വേഗത്തിൽ വികസിക്കുന്ന
-
dance-pace
♪ ഡാൻസ്-പേസ്- noun (നാമം)
- നൃത്തചലനം
-
horse pace
♪ ഹോഴ്സ് പേസ്- noun (നാമം)
- അശ്വവേഗം
-
smooth-paced
♪ സ്മൂത്ത്-പേസ്ഡ്- adjective (വിശേഷണം)
- ക്രമമായ ചുവടുവയ്പുള്ള
-
got the pace
♪ ഗോട്ട് ദ പേസ്- verb (ക്രിയ)
- അതിവേഗം നീങ്ങുക
- ദുർവൃത്തനായി ജീവിക്കുക
-
set the pace
♪ സെറ്റ് ദ പെയ്സ്- verb (ക്രിയ)
- ഗതിവേഗം നിയന്ത്രിക്കുക
-
keep the pace
♪ കീപ് ദ പേസ്- verb (ക്രിയ)
- തുല്യവേഗത്തിൽ നീങ്ങുക