1. pacify

    ♪ പാസിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമാധാനപ്പെടുത്തുക, സമാധാനിപ്പിക്കുക, സാന്ത്വനംചെയ്ക, സാന്ത്വനപ്പെടുത്തുക, പ്രീതിപ്പെടുത്തുക
  2. pacified

    ♪ പാസിഫൈഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശാന്തത കൈവരിച്ച
  3. pacifier

    ♪ പാസിഫയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമാധാനപ്രണേതാവ്, സമാധാനപ്പെടുത്തുന്നവൻ, സാന്ത്വനികൻ, സമാധാനശ്രമം നടത്തുന്നവൻ, മദ്ധ്യസ്ഥൻ
  4. pacifying

    ♪ പാസിഫൈയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുരഞ്നാത്മകം, അനുരഞ്ജകം, ആശ്വാസക, ആശ്വാസകം, രഞ്ജക
    3. മയപ്പെടുത്തുന്ന, അനുരഞ്ജകം, ആശ്വാസക, ആശ്വാസകം, രഞ്ജിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക