1. pacifism

    ♪ പാസിഫിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. സമാധാനസിദ്ധാന്തം, യുദ്ധവിരുദ്ധസിദ്ധാന്തം, അഹിംസാവാദം, സമാധാനം പുലർത്തൽ, ഏതു പ്രശ്നവും സമാധാനപരമായി പരിഹരിക്കണമെന്ന സിദ്ധാന്തം
  2. pacific

    ♪ പസിഫിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമാധാനശീലമുള്ള, ശാന്തശീലമുള്ള, ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന, സമാധാനപ്രണേതാവായ, സമാധാനകാംക്ഷിയായ
    3. സമാധാനപരമായ, അനുരഞ്ജനാത്മകമായ, സമാധാനമുണ്ടാക്കുന്ന, ശാന്തമാക്കുന്ന, പ്രസാദിപ്പിക്കുന്ന
    4. ശാന്തമായ, പ്രശാന്തമായ, അക്ഷുബ്ധമായ, നിശ്ചലമായ, അക്ഷോഭ
  3. pacific ocean

    ♪ പസിഫിക് ഓഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശാന്ത സമുദ്രം
  4. pacificator

    ♪ പാസിഫിക്കേറ്റർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സാന്ത്വനപരമായ
    3. ശാന്തത നൽകുന്ന
  5. pacification

    ♪ പാസിഫിക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രീണനം, തൃപ്തിവരുത്തൽ, പ്രസാദിപ്പിക്കൽ, പ്രീണിപ്പിക്കൽ, സന്തോഷിപ്പിക്കൽ
    3. അനുരഞ്ജനം, യോജിക്കൽ, പുനരെെക്യം, യോജിപ്പിക്കൽ, പുനഃസംഗമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക