1. pack

    ♪ പാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊതി, കെട്ട്, പൊതിക്കെട്ട്, ചെറുകെട്ട്, ചാക്കുകെട്ട്
    3. പൊക്കണം, മുതുകുസഞ്ചി, പുറത്തു തൂക്കിയിടാവുന്ന ക്യാൻവാസ് സഞ്ചി, വള്ളികൾ രണ്ടുചുമലിൽകൂടി ഇട്ട് ഭാരം പുറത്തു കയറ്റുന്ന സഞ്ചി, മാറാപ്പ്
    4. പറ്റം, കോമ്പൽ, കോമ്പ, കോമ്പൻ, സാർത്ഥം
    5. ജനക്കൂട്ടം, ജനം, താഴ്ന്നവർഗ്ഗം, പരിഷ, സംഘം
    1. verb (ക്രിയ)
    2. നിറയ്ക്കുക, അകത്തുകടത്തിവയ്ക്കുക, ഭാരം കയറ്റുക, ഭാരം നിറയ്ക്കുക, ചുമടുകയറ്റുക
    3. അടുക്കിക്കെട്ടുക, അടുക്കിവയ്ക്കുക, കെട്ടിപ്പെറുക്കുക, ഞെക്കിഞെരുക്കി കൊള്ളിക്കുക, അടുക്കുക
    4. ചുരുട്ടിക്കെട്ടുക, പൊതിഞ്ഞുകെട്ടുക, കെട്ടാക്കുക, പൊതിയുക, കെട്ടിപ്പൊതിയുക
    5. കൂട്ടംകൂടുക, ഞെരുക്കുക, തിങ്ങിക്കൂടുക, ആൾ കൂടുക, തിക്കിത്തിരക്കിക്കൂടുക
    6. തിക്കിക്കൊള്ളിക്ക, ഞെരുക്കുക, അമുക്കുക, ഞെക്കുക, കശക്കുക
  2. packed

    ♪ പാക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കവിയുമാറ് നിറഞ്ഞ, നിറഞ്ഞുകവിഞ്ഞ, തിക്കുംതിരക്കുമുള്ള, തിക്കിത്തിരക്കിക്കയറിയ, തടിച്ചുകൂടിയ
  3. pack up

    ♪ പാക്ക് അപ്പ്,പാക്ക് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തകരാറാവുക, കേടാവുക, പ്രവർത്തനരഹിതമാകുക, പ്രവർത്തിക്കാതാവുക, പ്രവർത്തനം താറുമാറകുക
    3. നിറുത്തുക, ജോലിനിറുത്തുക, വേലയിളയ്ക്കുക, വേലയിറങ്ങുക, മതിയാക്കുക
  4. mud pack

    ♪ മഡ് പാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മുഖത്തെ ത്വക്ക് ശുചീകരിക്കുന്നതിനുപയോഗിക്കുന്ന കുഴമ്പ്
    3. മുഖത്തെ ത്വക്ക് ശുചീകരിക്കുന്നതിനുപയോഗിക്കുന്ന കുഴന്പ്
  5. pack ice

    ♪ പാക്ക് ഐസ്
    src:crowdShare screenshot
    1. noun (നാമം)
    2. മഞ്ഞുഖണ്ധം
    3. ഒഴുകി വരുന്ന മഞ്ഞുമല
    4. മഞ്ഞുഖൺഡം
  6. pre-pack

    ♪ പ്രീ-പാക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സാധനങ്ങൾ മുൻകൂട്ടി പൊതിഞ്ഞു വയ്ക്കുക
  7. ice pack

    ♪ ഐസ് പാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഐസു നിറച്ച സഞ്ചി
    3. ഐസ് ബാഗ്
  8. pack off

    ♪ പാക്ക് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉടൻ പറഞ്ഞുവിടുക
  9. six pack

    ♪ സിക്സ് പാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വടിവൊത്ത ഉദര പേശികൾ
  10. pack horse

    ♪ പാക്ക് ഹോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുമട്ടുകുതിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക