1. pack something up

    ♪ പാക്ക് സംത്ഥിംഗ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊതിഞ്ഞുകെട്ടിവയ്ക്കുക, പൊതിയുക, പൊതികെട്ടുക, അടുക്കിവയ്ക്കുക, ഒതുക്കിവയ്ക്കുക
  2. pack something in

    ♪ പാക്ക് സംത്ഥിംഗ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉദ്യോഗം രാജിവയ്ക്കുക, വേണ്ടെന്നു വയ്ക്കുക, പരിത്യജിക്കുക, വിട്ടുപോകുക, വിട്ടുകളയുക
    3. ഉപേക്ഷിക്കുക, വർജ്ജിക്കുക, വിടുക, പിൻവാങ്ങുക, കെെവിടുക
  3. pack something round

    ♪ പാക്ക് സംത്ഥിംഗ് റൗണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കേടാകാതിരിക്കാൻ ഭദ്രമായി പൊതിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക