1. packed

    ♪ പാക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കവിയുമാറ് നിറഞ്ഞ, നിറഞ്ഞുകവിഞ്ഞ, തിക്കുംതിരക്കുമുള്ള, തിക്കിത്തിരക്കിക്കയറിയ, തടിച്ചുകൂടിയ
  2. send someone packing

    ♪ സെൻഡ് സംവൺ പാക്കിംഗ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. പുറത്താക്കുക
    3. ആളെ പെട്ടെന്നു പറഞ്ഞയയ്ക്കുക
  3. pack up

    ♪ പാക്ക് അപ്പ്,പാക്ക് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തകരാറാവുക, കേടാവുക, പ്രവർത്തനരഹിതമാകുക, പ്രവർത്തിക്കാതാവുക, പ്രവർത്തനം താറുമാറകുക
    3. നിറുത്തുക, ജോലിനിറുത്തുക, വേലയിളയ്ക്കുക, വേലയിറങ്ങുക, മതിയാക്കുക
  4. pack something up

    ♪ പാക്ക് സംത്ഥിംഗ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊതിഞ്ഞുകെട്ടിവയ്ക്കുക, പൊതിയുക, പൊതികെട്ടുക, അടുക്കിവയ്ക്കുക, ഒതുക്കിവയ്ക്കുക
  5. pack of lies

    ♪ പാക്ക് ഓഫ് ളൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധ കള്ളം
  6. pack horse

    ♪ പാക്ക് ഹോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുമട്ടുകുതിര
  7. pack

    ♪ പാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊതി, കെട്ട്, പൊതിക്കെട്ട്, ചെറുകെട്ട്, ചാക്കുകെട്ട്
    3. പൊക്കണം, മുതുകുസഞ്ചി, പുറത്തു തൂക്കിയിടാവുന്ന ക്യാൻവാസ് സഞ്ചി, വള്ളികൾ രണ്ടുചുമലിൽകൂടി ഇട്ട് ഭാരം പുറത്തു കയറ്റുന്ന സഞ്ചി, മാറാപ്പ്
    4. പറ്റം, കോമ്പൽ, കോമ്പ, കോമ്പൻ, സാർത്ഥം
    5. ജനക്കൂട്ടം, ജനം, താഴ്ന്നവർഗ്ഗം, പരിഷ, സംഘം
    1. verb (ക്രിയ)
    2. നിറയ്ക്കുക, അകത്തുകടത്തിവയ്ക്കുക, ഭാരം കയറ്റുക, ഭാരം നിറയ്ക്കുക, ചുമടുകയറ്റുക
    3. അടുക്കിക്കെട്ടുക, അടുക്കിവയ്ക്കുക, കെട്ടിപ്പെറുക്കുക, ഞെക്കിഞെരുക്കി കൊള്ളിക്കുക, അടുക്കുക
    4. ചുരുട്ടിക്കെട്ടുക, പൊതിഞ്ഞുകെട്ടുക, കെട്ടാക്കുക, പൊതിയുക, കെട്ടിപ്പൊതിയുക
    5. കൂട്ടംകൂടുക, ഞെരുക്കുക, തിങ്ങിക്കൂടുക, ആൾ കൂടുക, തിക്കിത്തിരക്കിക്കൂടുക
    6. തിക്കിക്കൊള്ളിക്ക, ഞെരുക്കുക, അമുക്കുക, ഞെക്കുക, കശക്കുക
  8. pack someone off

    ♪ പാക്ക് സംവൺ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെട്ടുകെട്ടിക്കുക, പറഞ്ഞയയ്ക്കുക, യാത്ര അയയ്ക്കുക, യാത്രയാക്കുക, പറഞ്ഞുവിടുക
  9. pack something in

    ♪ പാക്ക് സംത്ഥിംഗ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉദ്യോഗം രാജിവയ്ക്കുക, വേണ്ടെന്നു വയ്ക്കുക, പരിത്യജിക്കുക, വിട്ടുപോകുക, വിട്ടുകളയുക
    3. ഉപേക്ഷിക്കുക, വർജ്ജിക്കുക, വിടുക, പിൻവാങ്ങുക, കെെവിടുക
  10. pack ice

    ♪ പാക്ക് ഐസ്
    src:crowdShare screenshot
    1. noun (നാമം)
    2. മഞ്ഞുഖണ്ധം
    3. ഒഴുകി വരുന്ന മഞ്ഞുമല
    4. മഞ്ഞുഖൺഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക