- noun (നാമം)
പ്രതീക്ഷിക്കാത്ത സാധനങ്ങളുള്ള പൊതികെട്ട്
- noun (നാമം)
വിവിധ ഇന്റർനെറ്റ് കണക്ഷനുകളിലെ തകരാർ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള സംവിധാനം
- phrase (പ്രയോഗം)
വളരെ പെട്ടെന്നോ അപ്രതീക്ഷിതമായോ ധാരാളം പണമുണ്ടാക്കുക, വൻ സാമ്പത്തികനേട്ടമുണ്ടാക്കുക, വൻലാഭമുണ്ടാക്കുക, പണം കൊയ്യുക, വൻലാഭം കൊയ്യുക
- verb (ക്രിയ)
ലാഭം വരുത്തുക, ലാഭം ഉണ്ടാക്കുക, ലാഭമടിക്കുക, നേടുക, ആദായകരമാകുക
- noun (നാമം)
ചങ്ങാടം, ഭേലം, ഭസത്ത്, കോലം, കേവ്
- adjective (വിശേഷണം)
സമൃദ്ധമായ, സമ്പത്തുള്ള, സമ്പൽസമൃദ്ധമായ, ചെയ്യ, ഐശ്വര്യമുള്ള
നല്ല സാമ്പത്തികസ്ഥിതിയുള്ള, കാലക്ഷേപത്തിനു വകയുള്ള, ധാരാളം വകയുള്ള, ഐശ്വര്യശാലിയായ, അല്ലലില്ലാതെ ജീവിക്കുന്ന
നല്ലനിലയിലുള്ള, സുസ്ഥിതിയുള്ള, സുഖജീവിതം നയിക്കുന്ന, സമ്പന്ന, നല്ല സാമ്പത്തികസ്ഥിതിയുള്ള