1. pad

    ♪ പാഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മെല്ലെ കാൽനടയായി സഞ്ചരിക്കുക, പതുക്കെനടക്കുക, മന്ദഗമനം ചെയ്യുക, പതുങ്ങിനടക്കുക, സൂക്ഷിച്ച് അടിവയ്ക്കുക
  2. pad

    src:ekkurupShare screenshot
    1. noun (നാമം)
    2. പഞ്ഞി, പഞ്ഞിത്തുണി, മുറിവുവച്ചു കെട്ടാനുള്ള പഞ്ഞി, കെട്ട്, പൊത്ത്
    3. ചെറുമെത്ത, മൃദുപധാനം, ഉപധാനം, തലയണ, ചേണം
    4. വച്ചെഴുത്തുപകരണം, കുറിപ്പുപുസ്തകം, എഴുതാനുള്ള പുസ്തകം, കെെയെഴുത്തു പുസ്തകം, നോട്ട്ബുക്ക്
    1. verb (ക്രിയ)
    2. മൃദുവസ്തുകൊണ്ടു നിറയ്ക്കുക, ഉള്ളിൽ നിറയ്ക്കുക, കുത്തിനിറയ്ക്കുക, നിറയ്ക്കുക, ഇട്ടടയ്ക്കുക
  3. padding

    ♪ പാഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൃദുവസ്തുകൊണ്ടു നിറയ്ക്കൽ, വച്ചുകെട്ടൽ, മെത്തവയ്ക്കൽ, തിരികവയ്ക്കൽ, കുത്തിനിറയ്ക്കൽ
    3. അതിവാക്ക്, അത്യൂക്തി, വാചാലത, വാഗ്ജാലം, ശബ്ദബാഹുല്യം
  4. ink-pad

    ♪ ഇങ്ക് പാഡ്
    src:crowdShare screenshot
    1. noun (നാമം)
    2. റബ്ബർസീലിൽ മഷി പുരട്ടുന്നതിനുള്ള സംവിധാനം
  5. stamp pad

    ♪ സ്റ്റാംപ് പാഡ്
    src:crowdShare screenshot
    1. noun (നാമം)
    2. റബ്ബർ സ്റ്റാമ്പിനോടൊപ്പം ഉപയോഗിക്കുന്ന മഷി മുക്കിയ പാഡ്
    3. റബ്ബർ സ്റ്റാന്പിനോടൊപ്പം ഉപയോഗിക്കുന്ന മഷി മുക്കിയ പാഡ്
  6. padded cell

    ♪ പാഡഡ് സെൽ
    src:crowdShare screenshot
    1. noun (നാമം)
    2. മാനസിക രോഗാശുപത്രിയിലെ ശബ്ദനിരുദ്ധ ചുമരുകളുള്ള മുറി
    3. ഭ്രാന്താശുപത്രിയിലെ ഭിത്തിയിൽ പതുപതുത്ത വസ്തു ഒട്ടിച്ച മുറി
  7. pad out with

    ♪ പാഡ് ഔട്ട് വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സംസാരം നീട്ടിക്കൊണ്ടുപോകാൻ കഴമ്പില്ലാത്ത കാര്യങ്ങൾ പറയുക
  8. numeric key pad

    ♪ ന്യൂമെറിക് കീ പാഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിന്റെ കീ ബോർഡിൽ ഒരു ഭാഗത്ത് അക്കങ്ങളും അതിനോടനുബന്ധിച്ച് ചിഹ്നങ്ങളും മാത്രമുള്ള ഭാഗം
  9. pad something out

    ♪ പാഡ് സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനാവശ്യമായ വിപുലീകരണം നടത്തുക, വിസ്തരിക്കുക, കുത്തിനിറയ്ക്കുക, വലുതാക്കുക, ഉച്ചത വർദ്ധിപ്പിക്കുക
  10. pad out

    ♪ പാഡ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ദീർഘിപ്പിക്കുക, ക്രമാധികമായി വിസ്തരിക്കുക. നീട്ടിക്കൊണ്ടു പോകുക, സമയം ദീർഘിപ്പിച്ചു കൊണ്ടുപോവുക, വലിച്ചുനീട്ടുക, ഇഴയ്ക്കുക
    1. verb (ക്രിയ)
    2. വലുതാക്കിക്കാണിക്കുക, സ്ഥൂലമാക്കുക, നിറയ്ക്കുക, നിറഞ്ഞതാക്കുക, പുരിതമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക