1. paganize

    ♪ പേഗനൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിഗ്രഹാരാധനക്കാരനാക്കുക
  2. pagan

    ♪ പേഗൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്യമതക്കാരനായ, ക്രിസ്ത്യൻ മുസ്ലിം യഹൂദ മതവിശ്വാസിയല്ലാത്ത, മതമില്ലാത്ത, മതവിരോധിയായ, ഈശ്വരഭക്തിയില്ലാത്ത
    1. noun (നാമം)
    2. ലോകത്തിലെ പ്രധാനപ്പെട്ട ഒരു സംഘടിതമതത്തിലും വിശ്വാസിക്കാത്ത ആൾ, ഇന്നു ലോകത്തിൽ നിലവിലുള്ള പ്രധാനപ്പെട്ട സംഘടിത മതങ്ങളെല്ലാം ഉണ്ടാകുന്നതിനു മുമ്പ് അനവധി ദെെവങ്ങളെ ആരാധിച്ചിരുന്ന മതത്തിൽപ്പെട്ട ആൾ, അരെെകസ്തവൻ, ദെെവവിരോധി, ബഹുദെെവമതവിശ്വാസി
  3. paganism

    ♪ പേഗനിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. മതവിരുദ്ധവാദം, മതനിന്ദ, വിമതത്വം, വിധർമ്മം, ഭിന്നത
    3. വിഗ്രഹാരാധന, ബിംബപൂജ, പ്രതിമാരാധന, മൂർത്തിപൂജ, വിഗ്രഹപൂജ
    4. അഭക്തി, ഭക്തിയില്ലായ്മ, ദെെവവിശ്വാസമില്ലായ്മ, ഈശ്വരനിന്ദ, വിശ്വാസമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക