1. page

    src:ekkurupShare screenshot
    1. noun (നാമം)
    2. പേജ്, വശം, പുറം, ഭാഗം, ഏട്
    3. ഘട്ടം, കാലഘട്ടം, ദശാകാലം, ഏട്, സമയം
  2. page

    ♪ പേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിചാരകബാലൻ, ഭൃത്യൻ, കിങ്കരൻ, പരിചരൻ, പരിചാരൻ
    3. പരിചാരകൻ, അകമ്പടി, കയ്യാൾ, വാഹകൻ, അകമ്പടിക്കാരൻ
    1. verb (ക്രിയ)
    2. വിളിച്ചുവരുത്തുക, വരാൻപറയുക, വിളിക്കുക, വരുത്തിക്കുക, വരുവിക്കുക
  3. web page

    ♪ വെബ് പേജ്
    src:crowdShare screenshot
    1. noun (നാമം)
    2. വെബ്സൈറ്റുകളിൽ കാണുന്ന പേജ്
  4. page hood

    ♪ പേജ് ഹുഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പരിചാരകത്വം
    3. കിങ്കരത്വം
  5. front page

    ♪ ഫ്രണ്ട് പേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എതിർക്കുക
    3. അഭിമുഖീകരിക്കുക
    4. മുഖത്തോടുമുഖം നോക്കുക
  6. title-page

    ♪ ടൈറ്റിൾ-പേജ്
    src:crowdShare screenshot
    1. noun (നാമം)
    2. പുസ്തകത്തിന്റെ തലവാചകക്കടലാസ്
    3. മുഖപത്രം
    4. തലവാചകക്കടലാസ്
  7. yellow page

    ♪ യെല്ലോ പേജ്
    src:crowdShare screenshot
    1. noun (നാമം)
    2. ബിസിനസ്സുകാരുടെ മാത്രം വിവരങ്ങൾ നൽകുന്ന ടെലഫോൺ ഡയരക്ടറി
  8. page printer

    ♪ പേജ് പ്രിന്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരേ സമയം ഒരു മുഴുവൻ പേജ് അച്ചടിക്കത്തക്ക സംവിധാനമുള്ള ഒരു ഹൈസ്പീഡ് പ്രിന്റർ
  9. yellow pages

    ♪ യെല്ലോ പേജസ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യവസായം, സേവനം മുതലായവ നടത്തുന്ന സംഘടനകളുടെ ഫോൺ നമ്പറും വിലാസവും ഉള്ള ഡയറക്ടറി
  10. page of honour

    ♪ പേജ് ഓഫ് ഓണർ
    src:crowdShare screenshot
    1. noun (നാമം)
    2. രാജകുടുംബത്തിലെ ഉദ്യോഗസ്ഥൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക