- 
                    Pagination♪ പാജനേഷൻ- നാമം
- 
                                കമ്പ്യൂട്ടറിൽ പേജുകൾ രൂപകൽപന ചെയ്യുന്ന പ്രവൃത്തി
 
- 
                    Automatic pagination♪ ഓറ്റമാറ്റിക് പാജനേഷൻ- -
- 
                                കമ്പ്യൂട്ടറിന്റെ സഹായത്താൽ ഏതെങ്കിലും റിപ്പോർട്ടുകളോ പുസ്തകങ്ങളോ തയ്യാറാക്കുമ്പോൾ പേജിന്റെ വലിപ്പം, മാർജിൻ, നമ്പർ തുടങ്ങിയവ കമ്പ്യൂട്ടർതന്നെ സ്വന്തമായി ചെയ്യുന്നത്
 
- 
                    Paginal- വിശേഷണം
- 
                                പുറങ്ങളുള്ള
 
- 
                    Paginate- ക്രിയ
- 
                                പുറങ്ങൾക്ക് അക്കമിടുക