1. pain in the neck

    ♪ പെയിൻ ഇൻ ദ നെക്ക്,പെയിൻ ഇൻ ദ നെക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൊല്ല, സൊല്ലാപ്പ്, തൊല്ല, വിഷമപ്രശ്നം, കീറാമുട്ടി
    3. ശല്യകാരണം, നിഷ്കാരണഭയം ഉളവാക്കുന്നവസ്തു, തീരെ ഇഷ്ടമില്ലാത്ത വസ്തു, തീരെ ഇഷ്ടമില്ലാത്ത വസ്തു ആൾ, കണ്ണെടുത്താൽ കണ്ടുകൂടാത്തത്
    4. ബോർ, മുഷിപ്പൻ, മുഷിപ്പിക്കുന്നവൻ, ബോറൻ, മുഷിപ്പിക്കുന്ന വസ്തു
    5. പ്രകോപനഹേതു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വസ്തു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വ്യക്തി, ശല്യകാരിയായ ആളോ വസ്തുവോ, ശർവ്വരീകൻ
    6. പീഡ, ഈ‍ർഷ്യ, അലട്ട്, തലവേദന, മനഃശ്ശല്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക