- adjective (വിശേഷണം)
വേദന ശമിപ്പിക്കുന്ന, വേദന ഇല്ലാതാക്കുന്ന, മയക്കം വരുത്തുന്ന, വേദനയിൽനിന്ന് ആശ്വാസം നൽകുന്ന, വേദനാശമനമുണ്ടാക്കുന്ന
ഉറക്കുന്ന, ഉറക്കം വരുത്തുന്ന, ആസ്വാപക, പ്രസ്വാപക, സ്വപ്നകര
- noun (നാമം)
അനസ്തേഷ്യ, സംവേദനാഹരണം, ബോധം കെടുത്തുന്ന ഔഷധം, മൂർച്ഛാജനകമരുന്ന്, ബോധം കെടുത്താനോ ശരീരഭാഗം മരവിപ്പിക്കാനോ ഉള്ള മരുന്ന്
വേദനാശമനൗഷധം, മയക്കുമരുന്ന്, മൂർച്ഛാജനകവസ്തു, വേദന സംഹാരി, വേദനസംഹാരിമരുന്ന്