1. painstaking

    ♪ പെയിൻസ്ടേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ലേശസഹിഷ്ണുവായ, കഠിനമായി അദ്ധ്വാനിക്കുന്ന, കഠിനപ്രയത്നശീലമായ, ശ്രദ്ധിച്ചുജോലി ചെയ്യുന്ന, ശ്രദ്ധാലുവായ
  2. painstakingly

    ♪ പെയിൻസ്ടേക്കിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതിസൂക്ഷ്മമായി, സുസൂക്ഷ്മം, സൂക്ഷ്മതലത്തിൽ, വിശദമായി, സമഗ്രമായി
    3. സമ്പൂർണ്ണമായി, കർശനമായി, കർക്കശമായി, ആഴത്തിൽ, ഗഹനമായി
    1. idiom (ശൈലി)
    2. ആഴത്തിൽ, അഗാധമായി, ഗഹനമായി, സമ്പൂർണ്ണമായി, പൂർണ്ണമായി
    3. വിസ്തരിച്ച്, വിശദമായി, വിവരിച്ച്, സവിസ്തരം, ചുഴിഞ്ഞ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക