1. paint

    ♪ പെയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചായം, നിറം, രങ്ക്, റങ്ക്, വർണ്ണം
    1. verb (ക്രിയ)
    2. ചായം തേക്കുക, ചായവേലചെയ്ക, ചായംകയറ്റുക, രങ്കിടുക, രെഞ്ചിടുക
    3. പൂശുക, മേൽപൂച്ചുപൂശുക, പുരട്ടുക, തേയ്ക്കുക, എയർബ്രഷ് ഉപയോഗിച്ചു ചായമിടുക
    4. ചിത്രം വരയ്ക്കുക, ഛായാച്രിത്രമെഴുതുക, വർണ്ണംകൊടുത്തു വരയ്ക്കുക, വർണ്ണചിത്രം രചിക്കുക, ചിത്രമെഴുതുക
    5. വരച്ചുകാട്ടുക, വർണ്ണിക്കുക, പറയുക, വിവരിക്കുക, ബാഹ്യരേഖ വരയ്ക്കുക
  2. to paint

    ♪ ടു പെയിൻറ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഛായചിത്രം വരക്കുക
  3. painting

    ♪ പെയിന്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിത്രം, ചായവേല, ചിത്രരചന, ലേഖ, ആലേഖനം
  4. blue paint

    ♪ ബ്ലൂ പെയിൻറ്
    src:crowdShare screenshot
    1. noun (നാമം)
    2. നീലച്ചായം
  5. cave painting

    ♪ കേവ് പെയിന്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചരിത്രാതീതമനുഷ്യർ ഗുഹാഭിത്തികളിൽ വരച്ച മൃഗചിത്രങ്ങളും മറ്റും
  6. mural painting

    ♪ മ്യൂറൽ പെയിൻറിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുവർച്ചിത്രം
    3. ചുമർച്ചിത്രം
    4. ഭിത്തിചിത്രം
  7. paint one black

    ♪ പെയിന്റ് വൺ ബ്ലാക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കരിതേച്ചുകാണിക്കുക
  8. watch paint dry

    ♪ വാച്ച് പെയിന്റ് ഡ്രൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തികച്ചും ബോറടിക്കുക
    3. താൽപര്യമില്ലാതിരിക്കുക
  9. picture-painting

    ♪ പിക്ച്ചർ-പെയിന്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിത്രംവര
    3. ചിത്രരചന
  10. paint the town red

    ♪ പെയിന്റ് ദ ടൗൺ റെഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അർമ്മാദിക്കുക, ആർഭാടപൂർവ്വം ആഘോഷിക്കുക, കേമമായി ആസ്വദിക്കുക, ആനന്ദിക്കുക, ബഹളമയമായി ആഘോഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക