-
paint a very black picture
♪ പെയിന്റ് എ വെറി ബ്ലാക്ക് പിക്ചർ- verb (ക്രിയ)
- ഒരു സാഹചര്യത്തിന്റെ മോശമായ അവസ്ഥയെക്കുറിച്ചു പറയുക
-
picture-painting
♪ പിക്ച്ചർ-പെയിന്റിംഗ്- noun (നാമം)
- ചിത്രംവര
- ചിത്രരചന
-
paint a rosy picture
♪ പെയിന്റ് എ റോസി പിക്ചർ- verb (ക്രിയ)
- ഒരു സംഗതിയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തോടെ പറയുക
-
paint a picture of
♪ പെയിന്റ് എ പിക്ചർ ഓഫ്- verb (ക്രിയ)
-
paint a rosy picture of
♪ പെയിന്റ് എ റോസി പിക്ചർ ഓഫ്- verb (ക്രിയ)