1. paint a rosy picture

    ♪ പെയിന്റ് എ റോസി പിക്ചർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു സംഗതിയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തോടെ പറയുക
  2. paint a rosy picture of

    ♪ പെയിന്റ് എ റോസി പിക്ചർ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആദർശവത്കരിക്കുക, കാല്പനിക പരിവേഷം നൽകുക, കാല്പനികവത്കരിക്കുക, യാഥാർത്ഥ്യബോധം ഇല്ലാതിരിക്കുക, മാതൃകയാക്കുക
    3. കാല്പനിക പരിവേഷം നൽകുക, കാല്പനികവത്കരിക്കുക, കാല്പനികതയിൽ അഭിരമിക്കുക, കാല്പനികസങ്കല്പങ്ങളിൽ മുഴുകുക, ആദർശവത്കരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക