-
painter
♪ പെയിന്റർ- noun (നാമം)
- ചായം പിടിപ്പിയ്ക്കുന്നവൻ
- ചിത്രകാരൻ
- ചിത്രകലാവിദഗ്ദ്ധൻ
- തൗലികൻ
- ചായവേലക്കാരൻ
-
sign-painter
♪ സൈൻ-പെയിന്റർ- noun (നാമം)
- കച്ചവടപ്പരസ്യപ്പലകയ്ക്കു ചായമിടുന്നവൻ
-
scene-painter
♪ സീന്‍-പെയിന്റര്‍- noun (നാമം)
- രംഗചിത്രകാരൻ
-
sunday painter
♪ സൺഡേ പെയിന്റർ- noun (നാമം)
- ഞായറാഴ്ച ദിവസങ്ങൾ മാത്രം ചിത്രരചന നടത്തുന്നയാൾ
-
painters brush
♪ പെയിന്റേഴ്സ് ബ്രഷ്- noun (നാമം)
- ചിത്രകാരന്റെ തൂലിക
-
portrait painter
♪ പോർട്രേറ്റ് പെയിന്റർ- noun (നാമം)
- ഛായാചിത്രകാരൻ
-
landscape painter
♪ ലാൻഡ്സ്കേപ്പ് പെയിന്റർ- noun (നാമം)
- പ്രകൃതിചിത്രകാരൻ