1. pair

    ♪ പെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജോടി, ദ്വന്ദം, സംഘാടിക, ഇണ, ഇരട്ട
    3. രണ്ട്, രണ്ടുപേർ, ഇരട്ട, ജോടി, ഇരട്ടക്കുട്ടികൾ
    4. ഈരടി, യുഗ്മം, ചീല്, രണ്ടുവരികവിത
    5. ദമ്പതികൾ, നവദമ്പതികൾ, ഇണ, ഭാര്യയും ഭർത്താവും, ഭാര്യാഭർത്താക്കന്മാർ
    1. verb (ക്രിയ)
    2. ഇണചേർക്കുക, തമ്മിൽച്ചേർക്കുക, ജോടി ചേർക്കുക, ജോടിയായി അടുക്കുക, ജോടിയാക്കുക
  2. pair off, pair up

    ♪ പെയർ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇണയായി തിരിയുക, കൂട്ടുചേരുക, ജോടിയായിരിക്കുക, ഒരുമിച്ചുകൂടുക, ഒരുമിച്ചുചേരുക
  3. pair royal

    ♪ പെയർ റോയൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരേ ജാതിയിൽപ്പെട്ട മൂന്നു കളിച്ചീട്ടുകൾ
  4. wedded pair

    ♪ വെഡഡ് പെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ദമ്പതികൾ
    3. ഭാര്യാഭർത്താക്കന്മാർ
  5. pair production

    ♪ പെയർ പ്രഡക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വികിരണ ക്വാൺടത്തെ ഇലക്ട്രാണും പ്രോട്ടോണുമായി മാറ്റൽ
  6. carriage and pair

    ♪ കാരേജ് ആൻഡ് പെയർ
    src:crowdShare screenshot
    1. noun (നാമം)
    2. വണ്ടി
    3. പെരുമാറ്റം
    4. വാഹനം
    5. രഥം
    6. ശകടം
  7. pair of oxen yoked

    ♪ പെയർ ഓഫ് ഓക്സൻ യോക്ക്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നുകം കൂട്ടിനിർത്തിയ ഒരു ജോഡി കാളകൾ
  8. a safe pair of hands

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സുരക്ഷിതമായ കരങ്ങൾ
  9. have good pair of lungs

    ♪ ഹാവ് ഗുഡ് പെയർ ഓഫ് ലങ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉച്ചത്തിൽ അലറി വിളിക്കാൻ കഴിവുള്ള
  10. would not touch with a pair of tongs

    ♪ വുഡ് നോട്ട് ടച്ച് വിത്ത് എ പെയർ ഓഫ് ടോംഗ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. തീർത്തും ഒഴിവാക്കുക
    3. കൊടിൽകൊണ്ടുപോലും തൊടില്ല
    4. വിട്ടു നില്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക