1. pal

    ♪ പാൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചങ്ങാതി, സ്നേഹിതൻ, കൂട്ടുകാരൻ, ഇണയാളി, ഇഷ്ടൻ
  2. pal up

    ♪ പാൽ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറ്റ ചങ്ങാത്തം പുലർത്തുക, കൂട്ടുകൂടുക, കൂട്ടാവുക, കൂട്ടുകെട്ടുണ്ടാക്കുക, രമ്യതയിലാകുക
  3. bosom pal

    ♪ ബൂസം പാൽ
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മ സുഹൃത്ത്
  4. pal up with

    ♪ പാൽ അപ് വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സൗഹൃദത്തിലാവുക
  5. pal around

    ♪ പാൽ അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംസർഗ്ഗം ചെയ്യുക, കൂട്ടുകൂടുക, ഇണങ്ങുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക