1. palatable

    ♪ പലാറ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാദിഷ്ഠമായ, സ്വാദുള്ള, ആസ്വാദ്യമായ, രുചികരം, ഹിതകരമായ
    3. ഹിതകരമായ, സുഹിത, ആനന്ദപ്രദമായ, സ്വീകാര്യമായ, പ്രീതികര
  2. palate

    ♪ പാലറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അണ്ണ, അണ്ണാ, അണ്ണാക്ക്, ലംബിക, അണ്ണം
    3. രുചി, രസന, സ്വാദ്, നാവ്, വിശപ്പ്
    4. മണം, ഗന്ധം, സ്വാദ്, ചുവ, രുചിഗന്ധം
  3. palatability

    ♪ പലാറ്റബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ആസ്വാദ്യത
  4. palatableness

    ♪ പലാറ്റബിൾനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇഷ്ടപ്പെട്ട് അനുഭവിക്കാവുന്ന അവസ്ഥ
  5. cleft palate

    ♪ ക്ലെഫ്റ്റ് പാലറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അണ്ണാക്കിലുണ്ടാകാവുന്ന വിള്ളൽ അല്ലെങ്കിൽ അണ്ണാക്കിൽ ഉണ്ടാകാവുന്ന മുച്ചിറി പോലെയുള്ള അവസ്ഥ
  6. palatal

    ♪ പാലറ്റൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അണ്ണാക്കുകൊണ്ടുച്ചരിക്കുന്ന
    3. അണ്ണാക്കിനെ സംബന്ധിച്ച
  7. soft palate

    ♪ സോഫ്റ്റ് പാലറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അണ്ണ, അണ്ണാ, അണ്ണാക്ക്, ലംബിക, അണ്ണം
  8. make palatable

    ♪ മെയ്ക് പാലറ്റബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശുദ്ധിചെയ്യുക, അശുദ്ധവചനങ്ങളെ നീക്കുക, ശോധനം ചെയ്യുക, ശുദ്ധിയാക്കുക, ശുദ്ധീകരിക്കുക
    3. പ്രദർശനയോഗ്യമാക്കുക, കാണിക്കാൻ കൊള്ളാവുന്നതാക്കുക, സ്വീകാരയോഗ്യമാക്കുക, വാർത്ത മയപ്പെടുത്തുക, അംഗീകാരയോഗ്യമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക